KSDLIVENEWS

Real news for everyone

തിരുവനന്തപുരത്തിന് മാത്രമായി പുതിയ ഡിസിസി പ്രസിഡന്റ്: ഒറ്റ പേര് കിട്ടിയാൽ ഉടൻ നിയമനത്തിന് ഹൈക്കമാൻഡ്

SHARE THIS ON

ന്യൂഡല്‍ഹി: തിരുവനന്തപുരം മാത്രമായി പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കാൻ ഹൈക്കമാന്‍ഡ് ആലോചിക്കുന്നു. കേരളത്തിൽ നിന്നും ഒറ്റ പേര് നൽകിയാൽ നിയമനം ഉടൻ നടത്തും . മറ്റു ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റില്ല. തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പിനായി മുതിർന്ന നേതാക്കൾ അടങ്ങുന്ന പുതിയ സമിതിയുണ്ടാകും. രാഷ്ട്രീയകാര്യ സമിതിയും കെപിസിസി ഭാരവാഹികളുടെയും നേതൃപെരുപ്പം മൂലമാണ് പുതിയ സമിതി. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക വേഗത്തിലാക്കാനും നേതാക്കൾക്കിടയിൽ ഇന്നലെ ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!