KSDLIVENEWS

Real news for everyone

ചെങ്കള പഞ്ചായത്ത്
പാണലം മാര -ാം വാർഡ്‌
മുസ്ലിം ലീഗ് കൺവെൻഷൻ
എ അഹമ്മദ് ഹാജി
ഉദ്ഘാടനം ചെയ്തു.

SHARE THIS ON

ചെങ്കള പഞ്ചായത്ത്
പാണലം മാര 20-ാം

വാർഡ്‌

മുസ്ലിം ലീഗ് കൺവെൻഷൻ
കാദർ പാലോത്തിന്റെ അദ്ധ്യക്ഷതയിൽ
STU ജില്ലാ പ്രസിഡണ്ടും ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ
എ അഹമ്മദ് ഹാജി
ഉദ്ഘാടനം ചെയ്തു. വാർഡിൽ മെമ്പർ അബ്‌ദു സലാം പാണലം ചെയ്‌ത വികസന പ്രവർത്തി വിവരിക്കുകയും ഇനിയും വികസന തുടർച്ചയ്ക്ക് യുഡിഫ് സ്ഥാനാർഥി ആയ ഫായിസ നൗഷാദിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!