KSDLIVENEWS

Real news for everyone

യൂണിറ്റ് സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു, എസ് എസ് എഫ് മാസ്തികുണ്ട് യൂണിറ്റിന് പുതിയ നേതൃത്വം

SHARE THIS ON

ബോവിക്കാനം : ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന ശീർഷകത്തിൽ നടക്കുന്ന എസ് എസ് എഫ് അംഗത്വകാല പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മാസ്തികുണ്ട് യൂണിറ്റ് സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.
യോഗം ഹാഫിള് അഫ്സൽ അധ്യക്ഷത വഹിച്ചു.എസ് എസ് എഫ് മുളിയാർ സെക്ടർ ഫിനാൻസ് സെക്രട്ടറി റൗഫ് ഹിമമി ആലൂർ ഉദ്ഘാടനം ചെയ്തു.നൗഷാദ് ഹിമമി, സത്താർ ഹിമമി,റിനാസ്,നാഫിഹ് ഹിമമി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ പ്രസിഡണ്ട് ഹാഫിള് അഫ്സൽ, ജനറൽ സെക്രട്ടറി സിനാൻ ഫിനാൻസ് സെക്രട്ടറി ഹംസൽ ,മറ്റു സെക്രട്ടറിമാർ,അസ്ലഹ്,സനാൻ,മുനാസ്,ഹാദി ഐടി കൺവീനറായി സിയാദിനെയും രിസാല കൺവീനറായി സൽമാൻ ഫാരിസിനെയും തെരഞ്ഞെടുത്തു.
ഹാഫിള് അഫ്സൽ  സ്വാഗതവും, സിനാൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!