ചെൽസിയെ സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയിൽ തളച്ചു ആസ്റ്റൺ വില്ല. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു
34 മിനിറ്റിൽ ഒലിവർ ജിരൂദിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത് എന്നാൽ അമ്പതാം മിനിറ്റിൽ എൽ ഗസിയിലൂടെ തിരിച്ചടിച്ചു ആസ്റ്റൺ വില്ല സമനില പിടിക്കുകയായിരുന്നു
ആസ്റ്റൺ വില്ല – 1
⚽️ എൽ ഗാസി 50′
ചെൽസി – 1
⚽️ ജിരൂദ് 34′

