KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 പേർക്ക് രോഗമുക്തി

SHARE THIS ON

ഐ ആൻഡ് പി ആർ ഡി*

ജില്ല ഇൻഫർമേhഷൻ ഓഫീസ് കാസറഗോഡ്
*കോവിഡ് റിപ്പോർട്ട്
29.12.2021
കാസര്‍കോട് ജില്ലയിൽ 53 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 50
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 410 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 803

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4122 പേർ.

വീടുകളിൽ 3770 പേരും സ്ഥാപനങ്ങളില്‍ 382 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4122 പേരാണ്. പുതിയതായി 153 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1330 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 880 ആന്റിജന്‍ 443 ട്രൂനാറ്റ് 7 ) നിലവിൽ 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.382 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 35 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 50 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143,640 പേർക്കാണ്. പേര് ഇതുവരെ 141,971 ജില്ലയിൽ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!