KSDLIVENEWS

Real news for everyone

ജില്ലയിൽ മാസ്ക് ധരിക്കാത്ത 140769 പേർക്കെതിരെ നടപടി

SHARE THIS ON

കാസർകോട്: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് ജില്ലയിൽ ജൂൺ 28 വരെ പോലീസ് നടപടി സ്വീകരിച്ചത് 140769 പേർക്കെതിരെ. ഇവരിൽനിന്ന് പിഴയീടാക്കി. ജൂൺ 28-ന് മാത്രം 2539 പേർക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടിയെടുത്തത്. ലോക്ഡൗൺ നിർദേശലംഘനവുമായി ബന്ധപ്പെട്ട് 13135 പേർ പോലീസ് പിടിയിലായി. 18831 പേരെ അറസ്റ്റ് ചെയ്തു. 10701 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!