ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, 28ൽ 21പേർ സമ്പർക്കത്തിലൂടെയും. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല
കാസർകോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, 28ൽ 21പേർ സമ്പർക്കത്തിൽ, മൂന്ന് പേരുടെ ഉറവിടം അറിവല്ല,
ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ജൂലൈ 30) ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേരുടെ ഉറവിടെ ലഭ്യമല്ല, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും
രണ്ട് പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്തുനിന്നും വന്നവരാണ്് .
ഉറവിടം അറിയാത്തവര്‍
പിലിക്കോട് പഞ്ചായത്തിലെ 20 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 64 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 55 കാരന്‍
പ്രാഥമിക സമ്പര്‍ക്കം
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 20,55,29, വയസുളള പുരുഷന്‍മ്മാര്‍ 9 വയസുളള ആണ്‍ കുട്ടി, 50 കാരി
ചെങ്കള പഞ്ചായത്തിലെ 22, 19, 70, 75, 25, 55, 34 വയസുളള പുരുഷന്‍മ്മാര്‍ 38, 36, 19,15,20 വയസുളള സ്ത്രീ
മഞ്ചേശ്വരം പഞ്ചായത്തിലെ 55 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 27 കാരന്‍
കുംമ്പഡാജെ പഞ്ചായത്തിലെ 55 കാരന്‍ ,രണ്ട് മാസം പ്രായമുളള പെണ്‍കുട്ടി
വോര്‍ക്കാടി പഞ്ചായത്തിലെ 55 കാരന്‍
വിദേശത്തു നിന്നും വന്നവര്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 56 കാരന്‍ (ഷാര്‍ജ), 48 കാരന്‍ (ഒമാന്‍)
ഇതര സംസ്ഥാനത്തുനിന്നും വന്നവര്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31 കാരന്‍ ( രാജസ്ഥാന്‍ )
കാഞ്ഞങ്ങാട് നഗതസഭയിലെ 27 കാരന്‍( ഹരിയാന)