
കാസർഗോഡ് : എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഫാത്തിമത്ത് ഹിബക്ക് എം പി ഗ്രൂപ്പിൻ്റെ ഉപഹാരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി റഹ്മാൻ തൊട്ടാൻ, കൈമാറി. തൊട്ടാൻ ഗോൾഡ് മാനേജിംഗ് പാർട്ട് നർ നംഷാദ് ചൗക്കി,എം ഖമറുദ്ധീൻ തളങ്കര, ഹസ്സൻ പതിക്കുന്നിൽ, ഷരീഫ് സാഹിബ് സംബന്ധിച്ചു.
error: Content is protected !!