KSDLIVENEWS

Real news for everyone

നാല് കുട്ടികൾ അപകടത്തിൽ പെട്ടപ്പോൾ  രക്ഷപ്പെടുത്തി താരമായിരിക്കുകയാണ് കാട്ടിപ്പള്ളത്തെ ഉമ്പിച്ചി

SHARE THIS ON

ബോവിക്കാനം: ആലൂർ പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് കുട്ടികൾ അപകടത്തിൽ പെട്ടപ്പോൾ രക്ഷപ്പെടുത്തി താരമായിരിക്കുകയാണ് കാട്ടിപ്പള്ളത്തെ ഉമ്പിച്ചി.

കഴിഞ്ഞദിവസം ആലൂർ പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടപ്പോൾ സ്വന്തം ജീവൻ പണയം വെച്ച് അതിസാഹസികമായി ജീവൻ ജീവൻ രക്ഷിച്ചു ഫ്രെണ്ട്സ് ഓട്ടോ സ്റ്റാൻഡിന് അഭിമാനംആയിമാറിയ ഉമ്പിച്ചിക്ക് ആഷിം മൈലാഞ്ചി, അബ്‌ദുല്ല എന്നിവർ സ്നേഹോപഹാരം നൽകി ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!