KSDLIVENEWS

Real news for everyone

കാസര്‍കോട് റിമാന്റ് പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്നും രക്ഷപ്പെട്ടു

SHARE THIS ON

കാസര്‍കോട് |റിമാന്റ് പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. കത്തികുത്ത് കേസിലെ പ്രതിയായ കാസര്‍കോട് സ്വദേശി ഉസ്മാനാണ് രക്ഷപ്പെട്ടത്.

കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പടന്നക്കാട് കാര്‍ഷിക കോളജിലെ സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്നു. ശുചിമുറിയിലെ ജനല്‍ക്കമ്പി അറുത്തു മാറ്റിയാണ് രക്ഷപ്പെട്ടത്. പ്രതിക്കായി ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!