
ഉപ്പള • സഞ്ചാരികളെ ക്ഷമിക്കുക , ദൈവത്തിന്റെ സ്വന്തം നാടാണെന്നു കരുതി , കേരളത്തിലേക്ക് എത്തുമ്പോൾ അൽപം ദുർഗന്ധം സഹിക്കണം . സംസ്ഥാനത്തിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന മഞ്ചേശ്വരം , മംഗൽപാടി , കുമ്പള പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ദേശീയ പാതയോരങ്ങൾ മാലിന്യം തള്ളൽ കേന്ദ്രമാണ്
error: Content is protected !!