എരിയാലില്‍ ചന്ദ്രിക ക്യാമ്പയിന് തുടക്കമായി

എരിയാല്‍: ചന്ദ്രിക ക്യാമ്പയിന് തുടക്കമായി എരിയാല്‍ പത്താം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ചന്ദ്രിക വരിക്കാരെ ചേര്‍ത്ത് കൊണ്ട് മുസ്ലിം ലീഗ് മണ്ഡലം കൗൺസിലർ ഇൽ മൻസൂർ അക്കര പത്താം വാർഡ് സെക്രട്ടറി റാഫി എരിയാല്‍ വരിക്കാരായി ചേര്‍ത്തു. ചടങ്ങിൽ ലീഗ് പഞ്ചായത്ത് പ്രസിഡന്റ്
കെ ബി കുഞ്ഞാമ്മു ഹാജി
സംബന്ധിച്ചു.

