KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 263 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 960 പേർ രോഗമുക്തി നേടി

SHARE THIS ON

ഐ ആൻറ് പി ആർ ഡി
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാസർകോട് വാർത്താക്കുറിപ്പ് (30.9.2021)

കാസർകോട് ജില്ലയിൽ 263 പേർക്ക് കൂടി കോവിഡ്, 960 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയില 263 പേർ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 960
പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 1500 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 525

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 11974 പേർ

വീടുകളിൽ 11427 പേരും സ്ഥാപനങ്ങളിൽ 547 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 11974 പേരാണ്. പുതിയതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3194 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 2590 ആന്റിജൻ 597 ട്രൂനാറ്റ് 7) 550 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 607 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി 134 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 965 പേരെ ഡിസ്ചാർജ് ചെയ്തു.

133819 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 131215 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!