KSDLIVENEWS

Real news for everyone

ഗുലാബെ മീലാദ്;
റോസാപ്പൂ ചെടി നട്ട് വേറിട്ട നബിദിനാഘോഷവുമായി
മഴവിൽ സംഘം
പ്രവർത്തകർ

SHARE THIS ON

………
കാസർകോട് :എസ് എസ് എഫിന് കീഴിൽ ജില്ലയിലെ യൂണിറ്റുകളിൽ
മുഹമ്മദ് നബി (സ ) തങ്ങളുടെ 1495-മത് ജന്മദിനത്തിൽ റോസാപ്പൂ ചെടി നട്ടത് വേറിട്ട ആഘോഷമായി.
മീലാദ് ഓർമക്കായ് ഗുലാബെ മീലാദ് എന്ന പേരിലാണ് റോസാപ്പൂ നടുന്നത്.

നബിദിന ആഘോഷ ഭാഗമായി എസ്.എസ്.എഫിൻ്റെ ബാലസംഘടനയായ
മഴവിൽ സംഘം പ്രവർത്തകരുടെ വീട്ടിലും അയൽ വീടുകളിലുമാണ് റോസാപ്പൂ ചെടി നട്ടത്.
കൊറോണ പശ്ചാതലത്തിൽ ഈ വർഷം മീലാദ് ഘോഷയാത്രയും മറ്റും മാറ്റിവെച്ചപ്പോഴാണ് വിത്യസ്തമായ രീതിയിൽ നബിദിനം വീടുകളിൽ തന്നെ ആഘോഷിക്കുന്നതെന്നും ഏറെ പ്രസംശനീയമാണ്.

ഫോട്ടോ:
എസ് എസ് എഫിന് കീഴിൽ
നബിദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച ‘ഗുലാബെ മീലാദ് ‘ റോസാച്ചെടി നടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!