
പൊയിനാച്ചി: തെക്കിലിലെ കോവിഡ് ആസ്പത്രിയിൽ രണ്ടാം ദിവസം മൂന്ന് കോവിഡ് ബാധിതരെ കൂടി പ്രവേശിപ്പിച്ചു. ഇതോടെ ഇവിടെ കിടക്കുന്നവരുടെ എണ്ണം ഒൻപതായി. ഇവരിൽ ആറുപേർ പുരുഷന്മാരും മൂന്നുപേർ സ്ത്രീകളുമാണ്. ജീവിതശൈലി രോഗമുള്ളവരാണിവർ. എല്ലാവരും ബി കാറ്റഗറിയിൽപ്പെടുന്ന കോവിഡ് ബാധിതർ.
error: Content is protected !!