ഭൂമിക്ക് അരികിലൂടെ കടന്നു പോവും , 2068 ൽ ഇടിച്ചിറങ്ങും ; അപോഫിസ് അപകടം വിതച്ചേക്കുമെന്ന് മുന്നറിയിപ്പ്

അപോഫിസ് ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാമെന്ന് ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്. അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതായി കണ്ടെത്തിയതോടെയാണ് ഇത് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചേക്കാമെന്ന പ്രവചനം ശാസ്‌ത്രജ്ഞന്മാരുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്.
300 മീറ്റര്‍ വലിപ്പമാണ് ഇതിനുള്ളത്. 2029 ഏപ്രില്‍ 13ന് ഇത് ഭൂമിക്ക് അരികിലൂടെ കടന്നു പോവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇത് കാണാനാവും. ജപ്പാന്റെ സുബറു ടെലിസ്‌കോപിലൂടെയാണ് അപോഫിസിന്റെ വേഗം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
2068ല്‍ അപോഫിസ് ഭൂമിയില്‍ പതിച്ചേക്കാമെന്ന് നേരത്തെ കണക്കാക്കിയിരുന്നു എങ്കിലും പിന്നാലെ ശാസ്‌ത്രജ്ഞര്‍ അതിനുള്ള സാധ്യത തള്ളിയിരുന്നു. അപോഫിസ് ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാമെന്ന് ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്. അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതായി കണ്ടെത്തിയതോടെയാണ് ഇത് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചേക്കാമെന്ന പ്രവചനം ശാസ്‌ത്രജ്ഞന്മാരുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്.
300 മീറ്റര്‍ വലിപ്പമാണ് ഇതിനുള്ളത്. 2029 ഏപ്രില്‍ 13ന് ഇത് ഭൂമിക്ക് അരികിലൂടെ കടന്നു പോവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇത് കാണാനാവും. ജപ്പാന്റെ സുബറു ടെലിസ്‌കോപിലൂടെയാണ് അപോഫിസിന്റെ വേഗം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
2068ല്‍ അപോഫിസ് ഭൂമിയില്‍ പതിച്ചേക്കാമെന്ന് നേരത്തെ കണക്കാക്കിയിരുന്നു എങ്കിലും പിന്നാലെ ശാസ്‌ത്രജ്ഞര്‍ അതിനുള്ള സാധ്യത തള്ളിയിരുന്നു.