KSDLIVENEWS

Real news for everyone

സൗദിയിൽ 398 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 404 പേർക്ക് രോഗ മുക്തിയും

SHARE THIS ON

സൗദിയില്‍ 398 പേര്‍ക്ക്​​ കോവിഡ് സ്ഥിരീകരിച്ചു.404 പേര്‍ കോവിഡ്​ മുക്തരായി. ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 346,880 പോസിറ്റീവ്​ കേസുകളില്‍ 333,409 പേര്‍ രോഗമുക്തി നേടി.24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​ റിയാദിലാണ്,

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായി ഉയര്‍ന്നു. ആകെ മരണസംഖ്യ 5383 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8088 പേരാണ്​. അതില്‍ 766 പേരുടെ നില ഗുരുതരമാണ്​. നീണ്ട കാലത്തിന്​ ശേഷം റിയാദില്‍ പുതിയ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!