KSDLIVENEWS

Real news for everyone

ജില്ലയിലെ സമ്പൂർണ്ണ ഡിജിറ്റൽ വൽക്കരണം നടപ്പാക്കുന്നതിനായി കണക്ടിങ് കാസർകോട് പദ്ധതി പ്രഖ്യാപനം ഒന്നിന്

SHARE THIS ON

കാസർകോട്: ജില്ലയിലെ സമ്പൂർണ ഡിജിറ്റൽവത്കരണം നടപ്പാക്കുന്നതിലേക്കായി ജില്ലാ ഭരണകൂടം ഐ.ടി. മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന കണക്ടിങ് കാസർകോട് പദ്ധതി പ്രഖ്യാപനം ഒന്നിന് നടക്കും. ജില്ലയിലെ മുഴുവൻ സർക്കാർ സേവനങ്ങളും ഡിജിറ്റൽവത്കരിക്കുകയും കടലാസുരഹിത ഭരണപ്രക്രിയയിലേക്ക് മാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോപ്രകാശനവും ഒന്നിന് രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!