സ്വര്‍ണ്ണ വില പവന് 240 രൂപ കുറഞ്ഞ് 35760 രൂപയായിSHARE THIS ONകാസര്‍ഗോഡ് : സ്വര്‍ണ്ണ വില പവന് 240 രൂപ കുറഞ്ഞു.ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4470 രൂപയും പവന് 35760 രൂപയുമാണ്.