KSDLIVENEWS

Real news for everyone

Covid_19
യുഎഇയില്‍ 1107 പേര്‍ക്ക് കൂടി കോവിഡ് ; 714 പേർക്ക് മുക്തി ; രണ്ട് മരണം

SHARE THIS ON

ദുബായ്: യു.എ.ഇയിൽ ഇന്ന് 1107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 714 പേർക്ക് രോഗം ഭേദമായി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 572 ആയി. നിലവിൽ 13,389 പേരാണ് കോവിഡ് രോഗബാധിതരായി രാജ്യത്ത് ചികിത്സയിലുളളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 87514 പരിശോധനകൾ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം ഒരു കോടി എഴുപത് ലക്ഷത്തോളമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!