KSDLIVENEWS

Real news for everyone

ചെങ്കൽ ക്വാറി ഒണേഴ്സ് കാസർഗോഡ് ജില്ലാ കമ്മിറ്റി താലൂക്ക് ഓഫിസിലേക്ക് ധർണ്ണ നടത്തി

SHARE THIS ON

കാസറഗോഡ് ചെങ്കല്ല് ഓണേഴ്‌സ് കാസറഗോഡ് ഏരിയാ കമ്മിറ്റി

ചെങ്കൽ മേഖലയിലെ ജിയോളജി ,റവന്യൂ ,പോലീസ് ഉദ്യോഗസ്ഥന്മാരുടെ നിരന്തമായുള്ള പീഡനങ്ങൾക്കെതിരെ ജില്ലാ ചെങ്കൽ കൊറ അസോസോയേഷൻ പ്രഖ്യാപിച്ച അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി കാസറഗോഡ് താലൂക്ക് ഓഫീസിനു മുമ്പിൽ പ്രധിഷേധ ധർണ നടത്തി . ചെങ്കൽ കൊറേ കാസർകോട് ഏരിയാ സെക്രട്ടറി ഹുസൈൻ ബേർക്ക ഉത്ഘാടനം ചെയ്തു .ബഷീർ അടൂർ ,ഹരീഷ് മായിപ്പാടി ,സർഫ്രാസ് മാന്യ ,പ്രവീൺ വിഘ്‌നേശ്വർ ,എന്നിവർ സംസാരിച്ചു . ബഷീർ കനിയടുക്കം സ്വാഗതം പറങ്ങു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!