KSDLIVENEWS

Real news for everyone

എൽ ഡി എഫ് സ്ഥാനാർഥിയേ വിജയിപ്പിക്കാൻ തീരുമാനിച്ചു

SHARE THIS ON

ചെങ്കള പഞ്ചായത്ത് 12ാം വാർഡ്
എൽ.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മറ്റി
ഓഫീസ് ഇടതുപക്ഷ സഹയാത്രികൻ കുഞ്ഞാലി പെർള ഉദ്ഘാടനം ചെയ്തു
സ. റഷീദ് സ്വാഗതം പറഞ്ഞു
അബു എർമാളം അധ്യക്ഷതവഹിച്ചു
സ : TMA കരീം മുഖ്യപ്രഭാഷണം നടത്തി, ഷാഫി സന്തോഷ് നഗർ, യൂസഫ് K.Z, സ. മുഹമ്മദ്‌ കുഞ്ഞി, ലത്തീഫ് ചക്ലി, മൊയ്‌ദീൻ കുഞ്ഞി,
സ. T A മുഹമ്മദ് കുഞ്ഞി സ. ഹനീഫ നീർച്ചാൽ, സ. ഹാരിസ്, സ ഷാഹുൽ ഹമീദ്, എന്നിവർ സംബന്ധിച്ചു
എൽ ഡി എഫ് സ്ഥാനാർഥി യേ വിജയിപ്പിക്കാൻ തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!