KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 70 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 59 പേർക്കും. 95 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATES
I & PRD KASARAGOD

31.01.2021

കാസര്‍കോട് ജില്ലയില്‍ 70 പേര്‍ക്ക് കോവിഡ്, 95 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26466 ആയി. ചികിത്സയിലുണ്ടായിരുന്ന 95 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 994 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6141 പേര്‍

വീടുകളില്‍ 5740 പേരും സ്ഥാപനങ്ങളില്‍ 401 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6141 പേരാണ്. പുതിയതായി 396 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1211 (ആര്‍ ടി പി സി ആര്‍-220, ആന്റിജന്‍-985, ട്രൂനാറ്റ്-6) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 261 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 387 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 104 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 95 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

അജാനൂര്‍-2
ബദിയഡുക്ക-1
ബളാല്‍ -2
ബേഡഡുക്ക -1
ചെമ്മനാട്-6
ചെങ്കള -3
ചെറുവത്തൂര്‍ -2
ഈസ്റ്റ് എളേരി -2
കള്ളാര്‍ -4
കാഞ്ഞങ്ങാട്-11
കാസര്‍കോട് -2
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍ -1
കുമ്പള -1
കുറ്റിക്കോല്‍ -1
മധൂര്‍ -2
മൊഗ്രാല്‍പുത്തൂര്‍ -1
നീലേശ്വരം-6
പടന്ന -1
പനത്തടി -3
പിലിക്കോട് -2
തൃക്കരിപ്പൂര്‍ -5
ഉദുമ -1
വലിയപറമ്പ-4
വെസ്റ്റ് എളേരി-2

ജില്ലയില്‍ കോവിഡ് ഭേദമായവര്‍:

അജാനൂര്‍-8
ബളാല്‍-9
ബേഡഡുക്ക-5
ചെമ്മനാട്-4
ചെങ്കള-4
ചെറുവത്തൂര്‍-2
ചിക്കമാംഗളൂര്‍-1
ഈസ്റ്റ് എളേരി-1
എന്‍മകജെ-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-3
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-1
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മുളിയാര്‍-1
നീലേശ്വരം-1
പൈവളിഗെ-2
പള്ളിക്കര-10
പനത്തടി-12
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-7
തൃക്കരിപ്പൂര്‍-2
വെസ്റ്റ് എളേരി-4

Information – Public Relations Department

Kasargod

Ph: 04994 255145

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!