സിംഘുവിൽ നിയന്ത്രണം കടുപ്പിച്ച് ഡൽഹി പോലീസ് ; മാധ്യമങ്ങൾക്ക് പ്രവേശനമില്ല

സിംഘു: സിംഘുവില്‍ നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി പൊലീസ്. ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിഛേദിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്കടക്കം പ്രവേശനം നിഷേധിച്ച് സമരവേദിക്ക് ചുറ്റും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
തുടര്‍ച്ചയായി മൂന്ന് ദിവസവും സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സിംഘുവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. സമരസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ കൊണ്ട് പൊലീസ് ഗതാഗതം അടച്ചു.

