KSDLIVENEWS

Real news for everyone

ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത ശ്വാസകോശ വിദഗ്ദൻ ഡോ : വിഷ്ണു ജി കൃഷ്ണന്റെ സേവനം ഏപ്രിൽ 1 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കാസർഗോഡ് അരമന ഹോസ്പിറ്റലിൽ

SHARE THIS ON

കാസർകോഡ് ആദ്യമായി അരമന ഹോസ്പിറ്റലിൽ ഇൻ്റർവെൻഷണൽ പൾമണോളജി വിഭാഗം
വിട്ടു മാറാത്ത ചുമ, ആസ്ത്മ, അലർജി,ശ്വാസം മുട്ടൽ തുടങ്ങി ശ്വാസ കോശ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും

ആസ്റ്റർ മിംസ് കണ്ണൂരിലെ പൾമണോളജിസ്റ്റ്(ശ്വാസകോശ വിദഗ്ദൻ) ഡോകടർ: വിഷ്ണു ജി കൃഷ്ണൻ്റെ സേവനം ഏപ്രിൽ 1 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അരമന ഹോസ്പിറ്റലിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: 7594002324 ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!