KSDLIVENEWS

Real news for everyone

ആലപ്പുഴ പുറക്കാട്ട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു; പിന്നാലെ പ്രദേശത്ത് വൻ കടൽ ക്ഷോഭം

SHARE THIS ON

ആലപ്പുഴ∙ പുറക്കാട്ട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു. തീരത്തുനിന്ന് 25 മീറ്ററോളം പടിഞ്ഞാറ് ഭാഗം വരെ ചെളി അടിഞ്ഞു. 100 മീറ്റര്‍ ഭാഗത്താണ് ചെളിത്തട്ട് രൂപപ്പെട്ടിരിക്കുന്നത്. 10 ദിവസം മുന്‍പ് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്തിനു സമീപത്താണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!