KSDLIVENEWS

Real news for everyone

ഡ്യൂട്ടി ഫ്രീ: ഇന്ത്യക്കാരന് 8.32 കോടി രൂപ സമ്മാനം

SHARE THIS ON

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (8.32 കോടി രൂപ) സമ്മാനം ഇന്ത്യക്കാരന്. ചിമലക്കൊണ്ട കൃഷ്ണയാണ് കോടിപതിയായത്.

മറ്റൊരു നറുക്കെടുപ്പിൽ ദുബായിൽ മെഡിക്കൽ ഇൻ‍ഡസ്ട്രീസ് കമ്പനി ജനറൽ മാനേജരായ ഇന്ത്യക്കാരൻ ഹെൻറി പോളിനും യുഎഇ സ്വദേശി ഇബ്രാഹിം അൽ നുഐമിക്കും മെഴ്സിഡീസ് ബെൻസ് കാർ ലഭിച്ചു. അജ്മാനിലെ ക്ലീനിങ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് കെ. എസ്. അജാസ്മോന് ബൈക്ക് സമ്മാനമായി ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!