Covid_19 കാസർഗോഡ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3521 പേർ
കാസർകോട് : വീടുകളിൽ 2493 പേരും സ്ഥാപനങ്ങളിൽ 1028 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 3521 പേരാണ് . 238 പേരെ പുതുതായി നിരീക്ഷണത്തിലാക്കി . ആർ ടി പി സി ആർ ( 23041 ) , ആന്റിജൻ ( 6240 ) ടെസ്റ്റുകളിലായി ഇതുവരെ 29281 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത് . സെന്റിനൽ സർവ്വേ അടക്കം 715 പേരുടെ സാമ്പിളുകൾ പുതിയതായി പരിശോധനയ്ക്ക് അയച്ചു