KSDLIVENEWS

Real news for everyone

പ്ലസ് ടു ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് CA, CMA, ACCA, CMA-USA തുടങ്ങിയ കോഴ്‌സുകളിലേക്ക് IBF അപേക്ഷ ക്ഷണിച്ചു

SHARE THIS ON

ചുരുങ്ങിയ കാലയളവിൽ ഉന്നത ജോലി സാധ്യത ഉറപ്പു തരുന്ന CA, CMA, ACCA, CMA-USA കോഴ്‌സുകളിലേക്കാണ് IBF അപേക്ഷ ക്ഷണിച്ചത് പ്ലസ് ടു കഴിഞ്ഞവർക്ക് CA 4.5 വർഷവും CMA 3 വർഷവും ACCA 2.5 മുതൽ 3 വർഷവും CMA-USA 8 മുതൽ 10 മാസവും എന്നിങ്ങനെയും ഡിഗ്രി കഴിഞ്ഞവർക്ക് CA 3.5 വർഷവും CMA 2 വർഷവും ACCA 2 മുതൽ 2,5 വർഷവും CMA-USA 6 മുതൽ 8 മാസവും എന്നിങ്ങനെയും ആണ് കോഴ്‌സിന്റെ കാലാവധി. 20,000 മുതൽ 50,000 വരെ സ്റ്റാർട്ടിങ് സാലറി ഉറപ്പു തരുന്ന മേഖലയാണ് ഇതെന്നുള്ളത് മറ്റൊരു പ്രതേകതയാണ്. സെപ്തംബര് രണ്ടാം വാർത്തലിൽ തന്നെ ക്‌ളാസ്സുകൾ ആരംഭിക്കും കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 9074616185

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!