KSDLIVENEWS

Real news for everyone

കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ്; മെഡിക്കൽ കോളജിലേക്കു മാറ്റും

SHARE THIS ON

തിരുവനന്തപുരം∙ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ നിരീക്ഷണത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റും. കണ്ണൂരിലായിരുന്ന കോടിയേരി കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തെത്തിയത്. ട്രെയിനിലായിരുന്നു മടക്കയാത്ര

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!