
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. ജോണ്‍ എന്നയാളാണ് മകൻ ക്രിസ്റ്റിയെ (24) കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിലാണ് കൊലപാതകം. കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു. ജോണിനെ തിരുവമ്ബാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
error: Content is protected !!