KSDLIVENEWS

Real news for everyone

യുഎഇ പൊതുമാപ്പ്: ബോധവത്കരണ ക്യാംപെയ്ൻ നാളെ ഷാർജയിൽ

SHARE THIS ON

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ലീഗൽ സബ് കമ്മിറ്റിയുടെ ഉദ്ഘാടനവും യുഎഇ പൊതുമാപ്പുമായിബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്യാംപെയ്നും നാളെ(1) വൈകിട്ട് 7.30ന് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. നാളെ മുതൽ ഒക്ടോബർ 31 വരെ യുഎഇയില്‍ നടക്കുന്ന പൊതുമാപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നടപടിക്രമങ്ങളും മനസ്സിലാക്കാൻ പൊതുജനത്തിന് അവസരമുണ്ടാകുമെന്ന് കോഓർഡിനേറ്റർ മുരളീധരൻ, കൺവീനർ ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു. ഫോൺ: 050 2216602.

error: Content is protected !!