KSDLIVENEWS

Real news for everyone

സഅദിയ്യ: സമ്മേളന പ്രചരണ സമ്മേളനം ഇന്ന് കോട്ടക്കുന്ന് മർകസുൽ മൈമനിൽ

SHARE THIS ON

മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസന്തോറും നടത്തി വരാറുള്ള അസ്മാഹുൽ ഹുസ്ന ദുആ മജ്‌ലിസും സഅദിയ അമ്പത്തി അഞ്ചാം വാർഷിക സനദ് ദാന പ്രചാരണ പ്രഭാഷണവും നാളെ മർകസ് മൈമൻ കാമ്പസിൽ നടക്കും.മർകസ് മൈമൻ പ്രസിഡന്റ് സുലൈമാൻ സഖാഫി ദേശാംകുളം മജ്‌ലിസിന് നേതൃത്വം നൽകും.അബ്ദുൽ റഹ്മാൻ സഅദി ഓണക്കാട് പ്രചരണ പ്രഭാഷണം നടത്തും.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറയും.
അബ്ദുൽ റസാഖ് സഖാഫി,ബാദുഷ ഹാദി സഖാഫി,അഹമ്മദ് സഅദി ചെങ്കള,അബ്ദുൽ സലാം സഅദി പ്രസംഗിക്കും.
അബ്ദുല്ല മുസ്‌ലിയാർ,അബ്ദുൽ ഖാദർ സഅദി പെരിയെടുക്ക,റാഷിദ് സഅദി പുളിക്കൂർ,ബഷീർ മിസ്ബാഹി,മമ്മു ഹാജി,ബി കെ മൊയ്തു ഹാജി ,എ കെ കമ്പാർ ,കരീം കുഞ്ഞാലി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!