KSDLIVENEWS

Real news for everyone

ഫ്രണ്ട്സ് കൊല്ല്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ഞായറാഴ്ച 4 മണിക്ക്

SHARE THIS ON

കൊല്ല്യ : ഫ്രണ്ട്സ് കൊല്ല്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉൽഘാടനം ഈ വരുന്ന 11-2-2024 (Sunday) വൈകുന്നേരം 4മണിക്ക് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഹാരിസ് കൊല്ല്യ ഉദ്ഘാടനം നിർവഹിക്കും. കലാ കായിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കൊല്ല്യ യിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് 2010 മുതൽ ക്ലബിന്റെ പ്രവർത്തനം നടന്നു വന്നിരുന്നു. കൂടാതെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകാൻ കൂടിയാണ് ക്ലബ്ബിന്റെ പ്രവർത്തനം ഉദ്ദേശിക്കുന്നത്. ചടങ്ങിൽ പല മേഖലകളിലുള്ള പ്രമുഖ വ്യക്തികൾ സന്നിഹിതരായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!