KSDLIVENEWS

Real news for everyone

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

SHARE THIS ON

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയുടെ സമയത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!