ശവ്വാൽ പിറ ദൃശ്യമായി കേരളത്തിൽ നാളെ ചെറിയ പെരുന്നാൾSHARE THIS ONമലപ്പുറം: ശവ്വാൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ സ്ഥലങ്ങളിലെ ഖാളിമാർ അറിയിച്ചു ; പൊന്നാനിയിലാണ് മാസപ്പിറവി ദൃശ്യമായത്