KSDLIVENEWS

Real news for everyone

യുഎഇ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു

SHARE THIS ON

യുഎഇയിൽ പുതുതായി നിലവിൽ വന്ന കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻറെ ലോഗോ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു.
  ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ടും കെടിഎഫ്എ ചീഫ് പാട്ട്രണുമായ നിസാർ തളങ്കര യുവ വ്യവസായിയും കെടിഎഫ്എ അഡ്വൈസറി ബോർഡ് വൈസ് ചെയർമാനുമായ സമീർ ബെസ്റ്റ് ഗോൾഡിന് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു,
പ്രസിഡണ്ട് എം എസ്. ബഷീർ അധ്യക്ഷത വഹിച്ചു, നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു, ഇസ്മായിൽ കല്ലൂരാവി ആമുഖപ്രഭാഷണം നടത്തി,    
കാസർഗോഡ് നാഷണൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് കെ എം ഹനീഫ്, മാധ്യമപ്രവർത്തകൻ ഷാഫി ഉത്തരദേശം, മജീദ് തെരുവത്ത്, സി എ ബഷീർ പള്ളിക്കര, ജാഫർ റേഞ്ചേഴ്സ്, ഷാനു കൊച്ചി, ബച്ചി കാർവാർ, ദിനേശ് ഇൻസൈറ്റ്,, ബഷീർ സുറുമി, ജബ്ബാർ ബൈദല, ശംസുദ്ധീൻ  പരപ്പ,  ഷുഹൈബ് ഉദിനൂർ , മുനീർ ബേരിക, റഫീഖ് ആർ കെ, താത്തു ബ്ലൈസ്, റാഷിദ് കലട്ര ,അൻസാർ കാഞ്ഞങ്ങാട്
തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു

ജനറൽ സെക്രട്ടറി ഷബീർ കീഴൂർ സ്വാഗതവും, ട്രഷറർ താഹിർ പൊറപ്പാട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!