KSDLIVENEWS

Real news for everyone

കോപ്പ അമേരിക്ക: ഇക്വഡോർ മെക്സിക്കോ മത്സരം ഗോൾരഹിത സമനിലയിൽ, അർജന്റീനയെ നേരിടാൻ ഇക്വഡോർ

SHARE THIS ON

അരിസോണ: കോപ്പ അമേരിക്കയിൽ മെക്സിക്കോ ഇക്വഡോർ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇതോടെ ഗ്രൂപ്പ് ബിയിൽനിന്ന് മെക്സിക്കോ ക്വാർട്ടർ കാണാതെ പുറത്തായി. വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇക്വഡോർ അർജന്റീനയെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!