KSDLIVENEWS

Real news for everyone

ഇന്ത്യൻ പുതു മണവാട്ടിയും  പാകിസ്ഥാൻ പുതു മണവാളനും” ബ്രോഷർ ദുബായിൽ പ്രകാശനം ചെയ്തു

SHARE THIS ON

ദുബായ് : കോട്ടയം സ്വദേശിനിയായ ശ്രീജയുടെയും പാകിസ്ഥാൻ സ്വദേശിയായ   തൈമുറിന്റെയും  പ്രണയവും വിവാഹവും ആസ്പതമാക്കി  നിർമിക്കുന്ന വിഡിയോ ആൽബം “ഇന്ത്യൻ പുതു മണവാട്ടിയും പാകിസ്ഥാൻ പുതു മണവാളനും“ ബ്രോഷർ ദുബായ് ബുർജ് ഖലിഫയിൽ നടന്ന ചടങ്ങിൽ “യു എ ഇ രാജ കുടുംബാംഗം യാഖുബ് അൽ അലി” പ്രകാശനം ചെയിതു.

പ്രമുഖ ഗായകരായ ആദിൽ അത്തു, ആസിഫ് കാപ്പാട്, നിസാർ വയനാട്,  ഫിസ്റ അമ്രീൻ എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചത്.

അഷ്‌റഫ്‌ കർള, ശാഹുൽ തങ്ങൾ, തൈമൂർ താരിഖ്, സലീം മുപ്പൻ, ഹാശിം, പപ്പൻ തുടങ്ങിയർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!