മുഅല്ലിം ഡേ ആരിക്കാടി റൈഞ്ച് ഫണ്ട് ശേഖരണ ഉൽഘാടനം നടത്തി

ആരിക്കാടി : ആരിക്കാടി റൈഞ്ച് മുഅല്ലിം ഡേ ആചരണത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉൽഘാടനം ആരിക്കാടി കുന്നിൽ ഖിള്ർ ജുമാ മസ്ജിദ് പ്രസിഡണ്ട് സി എം ഹമീദ് മൂല റൈഞ്ച് ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമിക്ക് നൽകി നിർവഹിച്ചു കബീർ ഫൈസി പെരിങ്കടി , അബ്ദു റസാഖ് ദാരിമി , ബഷീർ മൗലവി സംബന്ധിച്ചു

