ആലപ്പുഴ കളര്‍കോടുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് (വീഡിയോ)
SHARE THIS ON
ആലപ്പുഴ: അഞ്ച് പേര് മരിച്ച കളര്‍കോട് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എതിര്‍ദിശയിലെത്തിയ കാര്‍ അമിതവേഗത്തിലെത്തി ബസ്സിലിടിക്കുകയായിരുന്ന എന്ന് വ്യക്തമാക്കുന്ന ദൃശ്യമാണിത്.