നെല്ലിക്കട്ടയിലെ മടിക്കേരി അബ്ദുർറഹ്മാൻ ഹാജി നിര്യാതനായി
നെല്ലിക്കട്ട: നെല്ലിക്കട്ടയിലെ മടിക്കേരി അബ്ദുർറഹ്മാൻ ഹാജി (76) നിര്യാതനായി. പൈക്കയിലെ പരേതനായ പുളിന്റടി ഇസ്മാഈലിന്റെ മകനാണ്. ഭാര്യ: ആഇശ. മക്കൾ: മറിയമ്മ, ജമീല, സഫിയ, റംല, സമീറ, താജുദ്ദീൻ, റഫീഖ്, അബ്ദുന്നാസിർ നഈമി (ആർ എസ് സിയുടെയും വിവിധ പ്രവാസി സംഘടനകളുടെയും സാരഥി). അബ്ദുന്നിസാർ, ബദീർ അഹ്മദ്, മുജീബ് റഹ്മാൻ, ശാഹിദ. എസ് വൈ എസ് ബദിയടുക്ക സോൺ സെക്രട്ടറി ഫൈസൽ നെല്ലിക്കട്ടയുടെ പിതാവിന്റെ സഹോദരനാണ്.
മയ്യിത്ത്
ബുധനാഴ്ച രാവിലെ ആറിന് നെല്ലിക്കട്ട അഹ്ദൽ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.