ഒലിവ് ബമ്പ്രാണ യു.എ.ഇയിലെ ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 4ൻ്റെ ലോഗോ ജേഴ്സി പ്രകാശനം ചെയിതു

ദുബായ്: ഒലിവ് ആഡ്സ് ആന്റ് സ്പോർട്സ് ക്ലബ് ദുബായി സംഘടിപ്പിക്കുന്ന പ്രിമിയർ ലീഗ് സീസൺ 4ന്റെ ലോഗോ ആന്റ് ജെഴ്സി ജീവ കാരുണ്യ പ്രവർത്തകനും അൽ ജബീൻ ഡോക്യുമെന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൂടിയായ ഷാഹുൽ ഹമീദ് തങ്ങൾ പ്രകാശനം ചെയ്തു.
അൽ ജബീൻ അൽ കുസൈസ് റോയൽ മന്തി ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ് ഭാരാവാഹി കളായ ഇക്ബാൽ. ഇർഫാൻ അഫ്സൽ, സലാം, ഇർഷാദ്, ഫസൽ, റഫീഖ്, മുനീബ് തുടങ്ങിയർ സംബന്ധിച്ചു.