മജ്ലിസുൽ ഉലമാഇ
സഅദിയ്യീൻ ജില്ലാ എം.യു.എസിന് പുതിയ നേതൃത്വം

കാസറഗോഡ്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന മജ്ലിസുൽ ഉലമാഇ സഅദിയ്യീൻ (എം യു എസ് ) ജില്ലാ നേതൃത്വം നിലവിൽ വന്നു.
ജില്ലാ സുന്നീ സെന്ററിലെ സെന്റനറി ഹാളിൽ നടന്ന ജനറൽ ബോഡിയിൽ ജില്ലാ പ്രസിഡന്റ് ഹസൻ സഅദി മള്ഹർ അദ്ധ്യക്ഷം വഹിച്ചു
ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഹുസൈൻ സഅദി കെ.സി റോഡ് ഉദ്ഘാടനം ചെയ്തു.
പ്രഫസർ അബ്ദുൽ ലത്തീഫ് സഅദി കൊട്ടില വിഷയാവതരണവും ഇസ്മാഈൽ സഅദി പാറപ്പള്ളി പദ്ധതി അവതരണവും നടത്തി.
എം യു എസ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ചിയ്യൂർ അബ്ദുല്ല സഅദി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി
ജനറൽ സെക്രട്ടറി ആരിക്കാടി അഷ്റഫ് സഅദി വാർഷിക റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി മുനീർ സഅദി നെല്ലിക്കുന്ന് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സയ്യിദ് ജഹ്ഫർ സാദിഖ് സഅദി മാണിക്കോത്ത് സയ്യിദ് യാസീൻ സഅദി തങ്ങൾ ബായാർ മൊയ്തു സഅദി ചേരൂർ വി സി അബ്ദുല്ല സഅദി അബൂബക്കർ സഅദി നെക്രാജെ എം ടി പി ഇസ്മാഈൽ സഅദി അബൂബക്കർ സഅദി നദ്വി പുഞ്ചാവി ഇസ്മാഈൽ സഅദി മൗകോട് അബ്ദുൽ ഖാദിർ സഅദി ബാരിക്കാട്
അഹ്മദ് സഅദി ചെങ്കള നൗഫൽ സഅദി ഉദിനൂർ സമ്പന്ധിച്ചു.
ആരിക്കാടി അഷ്റഫ് സഅദി സ്വാഗതവും ഹനീഫ് സഅദി കുമ്പോൽ നന്ദിയും പറഞ്ഞു
ഭാരവാഹികളായി
ഹസൻ സഅദി മള്ഹർ (പ്രസി) സുലൈമാൻ സഅദി കൊട്ട്യാടി അഹ്മദ് സഅദി ചെങ്കള അബ്ദുല്ല സഅദി തുപ്പക്കൽ
(വൈസ് പ്രസിഡന്റ്)
ഹനീഫ് സഅദി കുമ്പോൽ
(ജന: സെക്രട്ടറി) ഖാലിദ് സഅദി പന്ത്രണ്ടിൽ ഇബ്രാഹിം സഅദി തോക്കെ അൻസീർ സഅദി ബേക്കൂർ (സെക്രട്ടറി) മുനീർ അഹ്മദ് സഅദി നെല്ലിക്കുന്ന്
(ഫിനാ: സെക്രട്ടറി)