ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള വിവരം
കാസറഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്കുകൾജില്ലയില് 52 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ജൂലൈ 31) ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത എട്ട് പേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന രണ്ട്പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന മൂന്നു പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി.
സമ്പര്‍ക്കം
കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്ചെങ്കള പഞ്ചായത്തിലെ 33 കാരന്, 12 വയസുള്ള ആണ്കുട്ടികാസര്കോട് നഗരസഭയിലെ 63 , 18, 28, 49, 21 വയസുള്ള പുരുഷന്മാര് 44, 19, 34, 21 വയസുള്ള സ്ത്രീകള്ബെള്ളൂര് പഞ്ചായത്തിലെ 30 കാരിനീലേശ്വരം നഗരസഭയിലെ 31 കാരന്കള്ളാര് പഞ്ചായത്തിലെ 24 കാരന്മടിക്കൈ പഞ്ചായത്തിലെ 25 കാരന്കുമ്പള പഞ്ചായത്തിലെ 9, 15 വയസുള്ള കുട്ടികള്‍ , 19, 52, 43, 45, 52, 30 വയസുള്ള പുരുഷന്മാര്, 29 കാരിമംഗല്പാടി പഞ്ചായത്തിലെ 52, 29 വയസുള്ള പുരുഷന്മാര്പുത്തിഗെ പഞ്ചായത്തിലെ 26,20,45,34, സ്ത്രീകള്‍, 1,9 വയസുള്ള കൂട്ടികള്വോര്ക്കാടി പഞ്ചായത്തിലെ 45 കാരന് 35 കാരിപൈവളിഗെ പഞ്ചായത്തിലെ 20 കാരന് പള്ളിക്കര 11 വയസുള്ള കുട്ടി. 26 കാരന്കുംബംഡാജെ പഞ്ചായത്തിലെ 48കാരി
ഉറവിടമറിയാത്തവര്കുംബംഡാജെ പഞ്ചായത്തിലെ 52 കാരന്മംഗല്പാടി പഞ്ചായത്തിലെ 73 കാരി, 22, 66,45 വയസുള്ള പുരുഷന്മാര്പുല്ലൂര് പെരിയ പഞ്ചായത്തിലെ 30 കാരന്കാസര്കോട് നഗരസഭയിലെ 22 കാരന്പള്ളിക്കര പഞ്ചായത്തിലെ 62 കാരന്
വിദേശംകള്ളാര് പഞ്ചായത്തിലെ 28 കാരി (സൗദി)പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 45 കാരന് (ബഹറിന്‍)
ഇതരസംസ്ഥാനംമംഗല്പാടി പഞ്ചായത്തിലെ 60 കാരന് (കര്‍ണ്ണാടക), 43 കാരന് (ഡെല്‍ഹി)പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 22 കാരി (കര്‍ണ്ണാടക)