ഐഎൻഎൽ നേതാവ് സാദിഖ് കടപ്പുറം മരണപ്പെട്ടു

ചൗക്കി: ഐഎൻഎൽ നേതാവ് സാദിഖ് കടപ്പുറം മരണപ്പെട്ടു, ദീർഘ നാളായി അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നു, മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു സാദിഖ്. ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ സഹോദരനും കൂടിയാണ് താമസം ഇപ്പോൾ ചൗക്കി ബദർ നഗറിലാണ്. പഞ്ചായത്തിലെയും നാട്ടിലെയും വികസന മുന്നോക്ക കാര്യങ്ങളിൽ നിസ്വാർത്ഥമായി അക്ഷീണം പ്രയത്നിച്ച സാമൂഹിക പ്രവർത്തകനെയാണ് ചൗക്കി നാട്ടുകാർക്ക് നഷ്ടമാകുന്നത്, അദ്ദേഹത്തിന്റെ ഭാര്യ ഷമീമ സാദിഖ് നിലവിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ 12ആം വാർഡ് മെമ്പർ കൂടിയായിരുന്നു….
INL ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ സഹോദരനും കൂടിയാണ്
താമസം ഇപ്പോൾ ചൗക്കി ബദർ നഗറിലാണ്

