കാജൽ രാജുവിനെ നീലേശ്വരം ക്വീൻസ് ലയൺസ് ക്ലബ്ബ് അനുമോദിച്ചു

പ്രസിഡൻ്റ് പി.ആർ ഉഷ ഉപഹാരം നൽകി. സിവിൽ സർവ്വീസ് പരീക്ഷയിൽ 167ാം റാങ്ക് നേടി അഭിമാനമായ നീലേശ്വരത്തെ കാജൽ രാജുവിനെ ക്വീൻസ് ലയൺസ് ക്ലബ്ബ് അനുമോദിച്ചു. പ്രസിഡൻ്റ് പി.ആർ ഉഷ ഉപഹാരം നൽകി. സെക്രട്ടറി പി.ബിന്ദു, ട്രഷറർ പി സ്മിത മറ്റു ഭാരവാഹികളായ കെ. എൻ പ്രസന്ന, എൻ.സിന്ധു, സി.കെ പുഷ്പ എന്നിവർ പ്രസംഗിച്ചു. കാജൽ രാജു മറുപടി പ്രസംഗം നടത്തി.

