സിറ്റി ഗോൾഡ് ഹജ്ജ് പഠന ക്ലാസ് ഏപ്രിൽ രണ്ടിന്ന്

കാസറഗോഡ്: കേരളത്തിലും കർണാടകത്തിലും വ്യാപിച്ചു കിടക്കുന്ന പ്രമുഖ ജ്യൂവല്ലറി ഗ്രുപ്പായ സിറ്റി ഗോൾഡ് കഴിഞ്ഞ 22വർഷമായി സംഘടിപ്പിച്ചു വരുന്ന ഹജ്ജ് ഉംറ പഠന ക്ലാസ് 2026ഏപ്രിൽ 2 വ്യാഴ്ച രാവിലെ 10മണിക്ക് കാസർഗോഡ് പുലികുന്നിൽ ഉള്ള മുനിസിപ്പൽ ടൌൺ ഹാളിൽ വെച്ച് നടത്തപെടുന്നതാണ് നിരവതി ഹജ്ജ് ക്‌ളാസുകൾക്ക് നേതൃത്വം നൽകി പരിചയ സാമ്പത്തുള്ള കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ പണ്ഡിതൻ ഉസ്താത് അബ്ദുസമത് പുകൂട്ടുർ ക്‌ളാസിന്ന് നേതൃത്വം നൽകും ചടങ്ങിൽ മറ്റു പണ്ഡിതന്മാരും, സാധാതിങ്ങളും, നേതാക്കളും സംബന്ധിക്കും ഈ വർഷം സർക്കാർ മുഖന്തരവും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിന്ന് പോകുന്ന മുഴുവൻ ഹജ്ജാജിമാരും ഈ മഹത്തായ പഠന ക്‌ളാസിലേക്ക് സ്നേഹ പൂർവ്വം ചെണിച്ചു കൊള്ളുന്നു.
എന്ന്
കെ. എ. അബ്ദുൽ കരീം കോളിയാട്

