KSDLIVENEWS

Real news for everyone

എച്ച്.എൻ.സി ഹോസ്പിറ്റൽ ദേളി 9 ആം വാർഷികാഘോഷവും ജനപ്രതിനികൾക്കുള്ള സ്വീകരണവും നടത്തി

SHARE THIS ON

കാസറഗോഡിന്റെ വിശ്വവാസവും സ്നേഹവും ഏറ്റുവാങ്ങി 9 വർഷങ്ങളായി ആരോഗ്യ രംഗത്ത് മുന്നേറുന്ന hnc Hospital Deli ൽ ഇതിനോടകം തന്നെ 6000 ലധികം പ്രസവ സുസ്രൂഷ കൾ നടത്തി എന്നതും അഭിമാനകരമായ നേട്ടമായി ആഘോഷിച്ചു.

*9 ആം വാർഷികാഘോഷ പരിപാടികൾ  ഉദുമ എം എൽ എ ബഹു :എ കെ നീലകണ്ഠൻ അവർകൾ ഉദ്ഘാടനം ചെയ്തു.*

9 സൗജന്യ ഡെലിവറി പദ്ധതി പ്രഖ്യാപനം കാസർഗോഡ് എം എൽ എ ബഹു : കല്ലട്ര മാഹിൻ ഹാജി നടത്തി. Hnc Health care group ചെയർമാൻ ഡോ. ഷാനിത് മംഗലാട്ട് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ  എം എൽ എ മാരെയും ജില്ല ,ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികളെയും.

hnc Hospital Deli ൽ 5000 ഡെലിവറികൾ വിജയകരമായി പൂർത്തിയാക്കിയ ഡോ നജ്മ പാലക്കി യെയും ആദരിച്ചു.

കൂടാതെ പുതിയ ചുവടുവെപ്പുകളായ home care സേവനം, ആംബുലൻസ് സേവനം എന്നിവ ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആയിഷ അബൂബക്കർ, വൈസ് പ്രസിഡന്റ്‌ ശ്രീ. ദിലീപ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കൊല്ലംപാടി ഉസ്താദ്,hnc Health care group executive director ഷിജാസ് മംഗലാട്ട്, പബ്ലിക് റിലേഷൻ ഓഫീസർ റാഫി പാറയിൽ, മുസ്ലിം ലീഗ് നിയോഗമണ്ഡലം പ്രസിഡന്റ്‌ കല്ലട്ര അബ്ദുൽ കാദർ, സിപിഎം നേതാക്കളായ ചന്ദ്രൻ കൊക്കാൽ ഷക്കീർ, ബിജെപി നേതാവ് പി സദാശിവൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി കണ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മാരായ അൻവർ കോളിയടുക്കം, മറിയ മാഹിൻ എന്നിവർ മുഖ്യ സാന്നിധ്യമായി.

പുതുതായി ആരംഭിക്കുന്ന  hnc premium Health check up Package ശ്രി.ഷംസു തെക്കിൽ  ആരോഗൃ കമ്മിറ്റി ചെയർമാൻ ഗ്രാമ പഞ്ചായത്ത്‌ ചെമ്മാട് പ്രകാശനം ചെയ്തു.

കൂടാതെ ജാമിയ സ അദിയ അറബിയ അഡ്നിമിസ്ട്രേറ്റർ അബ്ദുൽ ഹമീദ്,വാർഡ് മെമ്പർ അബ്ദുള്ള കുഞ്ഞി മറ്റ് പഞ്ചായത്ത്‌ മെമ്പർമാർ, ഡോ അബ്ദുൽ കരീം, ഡോ. അബൂബക്കർ, ഡോ നജ്മ, ഡോ ജഹാന, ഡോ ബെറ്റ്സി, ഡോ സാജിത, ഡോ ജിബിൻ, ഡോ ലുക്മാൻ,DT ഫർസീല, PT റഫ്‌സാന എന്നിവർ ആശംസകൾ അറിയിച്ചു. ഹോസ്പിറ്റൽ മാനേജർ രാഹുൽ മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചീഫ് അക്കൗണ്ടന്റ് നജീബ് നന്ദി പറഞ്ഞു.

ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ റിഷാദ് കൂടാതെ ശോഭ, താജുദ്ധീൻ, ലക്ഷ്മിക്കുട്ടി, സജ്ന, മുനവ്വിറ അമീർ, മിഥുൻ, സജിത, അസർ, ജാഹ്ഫർ, ശാദിൽ, അൻഷീദ്, നിഹാൽ, മറ്റു എല്ലാം സ്റ്റാഫുകളും നേതൃത്വം നൽകി.

hnc hospital Deli

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!