KSDLIVENEWS

Real news for everyone

ശ്രീരാമൻ പ്രതിനിധാനം ചെയ്യുന്നത് സ്‌നേഹവും കരുണയും നീതിയും: രാഹുൽ ഗാന്ധി

SHARE THIS ON

പിന്നാലെയാണ് ട്വീറ്റുമായി രാഹുൽ രംഗത്തെത്തിയത്.

രാമൻ സ്‌നേഹമാണ്. അതിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമൻ കരുണയാണ് ഒന്നിനെയും ക്രൂരമായി കാണാനാകില്ല, രാമൻ നീതിയാണ്. അനീതി പ്രകടമാകില്ല. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലെ നേരിട്ട് രാമക്ഷേത്ര നിർമാണത്തെ രാഹുൽ പിന്തുണച്ചിട്ടില്ല. രാമന്റെ ഗുണങ്ങളെ പ്രകീർത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഭൂമി പൂജയെക്കുറിച്ചോ ശിലാസ്ഥാപനത്തെക്കുറിച്ചോ പരാമർശിച്ചിട്ടുമില്ല.

ശ്രീരാമൻ എല്ലാവരുടേതുമാണെന്നാണ് ഇന്നലെ പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ഭൂമി പൂജ ദേശീയ-സാംസ്‌കാരിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായി മാറുമെന്നും അവർ പറഞ്ഞിരുന്നു.

Read more http://www.sirajlive.com/2020/08/05/436300.html

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!